കാറ്റിന്‍റെ കനിവും കണ്ണീരിന്‍റെ മഴയും

Monday, November 19, 2007

സുമംഗലീ നീ ഓര്‍മിക്കുമോ....

സുമംഗലീ നീ ഓര്‍മിക്കുമോ

സ്വപ്നത്തിലെങ്കിലും ഈ ഗാനം...

ഒരു ഗദ്ഗതമായ് മനസ്സിലലിയും

ഒരു പ്രേമ കഥയിലെ ദുഃഖ ഗാനം....

(സുമംഗലീ...)


പിരിഞ്ഞു പോകും നിനക്കിനി ഈ കഥ

മറക്കുവാനേ കഴിയു‌... (പിരിഞ്ഞു...)

നിറഞ്ഞ മാറിലെ ആദ്യ നഖക്ഷതം

മറയ്ക്കുവാനേ കഴിയൂ...

കൂന്തലാല്‍ മറയ്ക്കുവാനേ കഴിയൂ...

(സുമംഗലീ...)


കൊഴിഞ്ഞ പീലികള്‍ പെറുക്കിയെടുക്കും

കുടുകെട്ടും ഹൃദയം...

വിരിഞ്ഞ പൂവിനും വീണ പൂവിനും

വിരുന്നോരുക്കും ഹൃദയം

എപ്പോഴുംവിരുന്നോരുക്കും ഹൃദയം....


സുമംഗലീ നീ ഓര്‍മിക്കുമോ

സ്വപ്നത്തിലെങ്കിലും ഈ ഗാനം...

ഒരു ഗദ്ഗതമായ് മനസ്സിലലിയും

ഒരു പ്രേമ കഥയിലെ ദുഃഖ ഗാനം....

(സുമംഗലീ...)

Labels: ,