കാറ്റിന്‍റെ കനിവും കണ്ണീരിന്‍റെ മഴയും

Sunday, September 24, 2006

വേഴാമ്പല്‍ കേഴും

ല..ല.ല.ലാ..ലാ..ല..ല.ല.ലാ..ലാ..ല...
വേഴാമ്പല്‍ കേഴും വേനല്‍ കുടീരം നീ
ഏകാകിനി നിന്നൊര്‍മ്മകള്‍
ഏതോ നിഴല്‍ ചിത്രങ്ങളായ്‌
ല..ല..ല..ല..ല..ലാ..ല..ലാ..

ഈ വഴി ഹേമന്തമെത്ര വന്നു
ഈറനുടുത്തു കൈ കൂപ്പി നിന്നു
എത്ര വസന്തങ്ങള്‍ നിന്റെ മുന്നില്‍
പുഷ്പ പാത്രങ്ങളില്‍ തേന്‍ പകര്‍ന്നു
മായികാ മോഹമായ്‌ മാരിവില്‍ മാലയായ്‌
മയുന്നുവോ മയുന്നുവോ
ഒര്‍മ്മകള്‍ കേഴുന്നുവോ (വേഴാമ്പല്‍)
ല..ല.ല.ലാ..ലാ..ല..ല.ല.ലാ..ലാ..ല...

ജീവനില്‍ കണ്ണുനീര്‍ വാര്‍ത്തു നില്‍ക്കും
ഈ വെറും ഒര്‍മ്മകള്‍ കാത്തു വെക്കും
ജീവിതം തുള്ളി തുടിച്ചു നില്‍ക്കും
പൂവിതള്‍ തുമ്പിലെ തുള്ളിപോലെ
വാരിളം പൂവുകള്‍ വാടി വീണാലുമീ
വടികളില്‍ വണ്ടുകള്‍ ഒര്‍മ്മകള്‍ പറുന്നുവോ (വേഴാമ്പല്‍)

1 പിന്മൊഴികള്‍ :

  • At 6:13 AM, Blogger കൈത്തിരി said…

    എന്റെ പ്രിയ ഗാനങ്ങളിലൊന്ന്... വായിച്ചു, ഒപ്പം പാടി, ഓഫീസ്സീന്ന് ടി.സി. തരും എന്നു തോന്നിയപ്പൊ മനസ്സില്‍ പ്രാകി!!!

     

Post a Comment

<< Home