ഇന്നുമെന്റെ കണ്ണുനീരില്‍
ഇന്നുമെന്റെ കണ്ണുനീരില്‍ നിന്നോര്‍മ്മ പുഞ്ചിരിച്ചു
ഈറന്‍ മുകില്‍ മാലകളില്‍ ഇന്ദ്രധനുസ്സെന്നപൊലെ
സ്വര്‍ണ്ണമല്ലി നൃത്തമാടും നാളെയുമെന്‍ പൂവനത്തില്
തെന്നല്‍ കൈ ചെര്‍ത്തുവെക്കുംപൂക്കുന്ന പൊന്‍പണം പോല്‍
നിന്‍പ്രണയ പൂ കരിഞ്ഞ പൂമ്പൊടികള്‍ ചിറകിലേന്തി
എന്റെ ഗാന പൂത്തുമ്പികള്‍ നിന്നധരം തേടിവരും
ഈ വഴിയില്‍ ഇഴകള്‍ നെയ്യും സാന്ധ്യനിലാ ശോഭകളില്
ഞാലിപ്പൂവന്‍ വാഴതോക്കല്‍ തെന്‍ താലിയുയര്‍ത്തിടുമ്പോള്
നീയരികിലില്ലയെങ്കിലെന്തു നിന്റെ നിശ്വാസങ്ങള്‍
രാഗമാലയാക്കിവരും കറ്റെന്നെ തഴുകുമല്ലോ

1 പിന്മൊഴികള്‍ :
At 4:44 AM, Rasheed Chalil said…
നന്നയിട്ടുണ്ട്.
Post a Comment
<< Home