കാറ്റിന്‍റെ കനിവും കണ്ണീരിന്‍റെ മഴയും

Thursday, August 24, 2006

ഇരിങ്ങണ്ണൂര്‍ ഭരത പിഷാരടി


കണ്ണടച്ചു പ്രാര്‍ഥിച്ചു നില്‍ക്കുന്ന ഒരു കല്യാണസൗഗന്തിക പൂവായിരുന്നു മീര. ആവളുടെ മനസ്സിലെക്കു പ്രണയത്തിന്റെ പനിനീര്‍ നിലാവിറ്റിച്ചു കൊടുത്തതു ഭരത പിഷാരടിയായിരുന്നു. കാലടി ജഗത്ഗുരു ശങ്കര സര്‍വകലാശാലയില്‍ വേദാന്തം പഠിപ്പിക്കുന്ന പ്രൊഫ. ഇരിങ്ങണ്ണൂര്‍ ഭരത പിഷാരടി. ആകാശവും മേഘവും പോലെ, അലകടലും അന്തി നിലാവും പോലെ, പ്രണയത്തിന്റെയും പ്രസാദത്തിന്റെയും മേച്ചില്‍പുറങ്ങളില്‍ അവര്‍ അലഞ്ഞു നടന്നു... കാറ്റിന്റെ കനിവും, കണ്ണീരിന്റെ മഴയും നനഞ്ഞ്‌ അങ്ങിനെ.. അങ്ങിനെ...

5 പിന്മൊഴികള്‍ :

  • At 11:46 AM, Blogger വല്യമ്മായി said…

    സ്വാഗതം

     
  • At 7:17 AM, Blogger ഇരിങ്ങണ്ണൂര്‍ said…

    ഈ ഭൂലോകത്തില്‍ വല്ല്യമ്മായി മാത്രമേഉള്ളോ ബ്ലോഗാന്‍? വേറെ ആരും ഇല്ല്ലേ? നന്ദി വല്ല്യമ്മായി...

     
  • At 5:48 PM, Blogger viswaprabha വിശ്വപ്രഭ said…

    സുഹൃത്തേ,

    നിങ്ങളുടെ കമന്റുകള്‍ pinmozhikal@gmail.com എന്ന വിലാസത്തിലേക്കു സെറ്റു ചെയ്യൂ.

    ആയിരക്കണക്കിനു സന്ദര്‍ശകര്‍ അപ്പോള്‍ ഈ ബ്ലോഗു സന്ദര്‍ശിക്കാന്‍ എത്തും!

    please visit http://boologaclub.blogspot.com for details!

     
  • At 3:59 AM, Blogger Sreejith K. said…

    ഇത് വടക്കുംനാഥന്‍ സിനിമയുടെ കഥ പോലെയുണ്ടല്ലോ.

    മലയാളം ബ്ലോഗുകള്‍ക്കുള്ള സെറ്റിങ്ങ്സ് ഇവിടെ വിവരിച്ചിരിക്കുന്നത് നോക്കൂ.

    http://ashwameedham.blogspot.com/2006/07/blog-post_28.html

     
  • At 12:37 PM, Blogger ഇരിങ്ങണ്ണൂര്‍ said…

    എന്താ ചെയ്യാ ശ്രീജിത്തെ സിനിമാക്കാരകൊണ്ടു പാവം ഭരതപിഷാരടിമാ‌ര്‍ക്ക് ജീവിക്കാ‌ന്‍ വയ്യാതായി. അവ‌ന്മാര്‍ കഥ തപ്പി നടക്കുകയാ...

    ശ്രീജിത്ത് URL തന്നതിനു നന്ദി. വളരെ ഉപകാരപ്രദമായിരുന്നൂ ആ URL.

     

Post a Comment

<< Home